ഇരുട്ടില്‍, മഴയില്‍, നിന്റെ ഓര്‍മകളുടെ പ്രളയം. ഞരമ്പുകളില്‍ ഒരു ചിരി, ചിലപ്പോള്‍ ഒരു കരച്ചില്. ജനലിന്നപ്പുറം, നിന്നിലേക്ക് കടലെടുത്ത ദൂരങ്ങള്‍ എന്റെ കണ്ണുകളില്‍ നീ അന്ന് കണ്ട നീലാകാശങ്ങളില്‍ ഇപ്പോള്‍ നക്ഷത്രങ്ങള്‍ ഉദിക്കുന്നില്ല
ഷഹാനാത്താ , നല്ല വൈകാരികമായ കവിത , എല്ലാം തുറന്നെഴുതിയതിനു നന്ദി, ഞാന്‍ ചെറുതായി ബ്ലോഗ് തുടങ്ങീട്ടുണ്ട് നോക്കണേ പറ്റുമെങ്കില്‍ ഫോള്ളോ ചെയ്തേക്കൂ , ഷഹല്‍ നെ അറിയോ അവന്റെ ബന്ധു ആണോ എന്റെ ക്ലാസ്സില്‍ ആണു പഠിക്കുന്നത്. ഇടക്കിടെ ബ്ലോഗ് ഒന്നു നോക്കണേ..
touching lines.. shahana.. yes GVHSS cherpu. perumbillissery. but you? kandathil santhosham.
ReplyDeleteകവിതയില്‍ അനുഭവത്തിന്റെ മണം. സ്വന്തമാവാം. മറ്റൊരാളുടെതാവാം . എന്തായാലും അത് ആസ്വാദ്യത വര്ദ്ധിപ്പിക്കിന്നു.
ReplyDeletewww.shahalb.co.cc
@ഷഹല്‍,
ReplyDeleteസ്വന്തം തന്നെയാണ് കുട്ടാ
അനുഭവങ്ങളാണ് ജീവനുള്ള കവിതകള്‍ ഉണ്ടാക്കുന്നത്
@ ശ്രീ
ReplyDeletethanks. come again
ജൈലാഫ്ക്കാ,
ReplyDeleteഇനിയും വരണം.thanaks
kavitha kollaam
ReplyDeleteഷഹാനാത്താ , നല്ല വൈകാരികമായ കവിത , എല്ലാം തുറന്നെഴുതിയതിനു നന്ദി, ഞാന്‍ ചെറുതായി ബ്ലോഗ് തുടങ്ങീട്ടുണ്ട് നോക്കണേ പറ്റുമെങ്കില്‍ ഫോള്ളോ ചെയ്തേക്കൂ , ഷഹല്‍ നെ അറിയോ അവന്റെ ബന്ധു ആണോ എന്റെ ക്ലാസ്സില്‍ ആണു പഠിക്കുന്നത്. ഇടക്കിടെ ബ്ലോഗ് ഒന്നു നോക്കണേ..
ReplyDelete