Tuesday, October 5, 2010

വേദന

മഴയ്ക്കു നേരേ ജനല്‍ വലിച്ചടച്ച്‌
ഇരുട്ടിന്‍റെ കറുത്ത മുറിയിലേക്ക്
മഴ,
കടല്‍,
ഗസല്‍
നിന്നെ ഓര്‍മിപ്പിക്കാന്‍ എന്തിനാണ്
ഇത്രയധികം?
ഓരോ മഴത്തുള്ളിയും,
ഓരോ കടല്‍ തിരകളും
ഓരോ വരികളും
ഒറ്റപ്പെടലിന്‍റെ കറുത്ത വേദനയിലേക്ക്

18 comments:

  1. മഴത്തുള്ളികളിൽ വിഷാദം പെയ്തിറങ്ങുന്നു. ഓരോ തുള്ളികളും ഒന്നൊന്നായി പിരിഞ്ഞൊഴിയുന്നു .നന്നായിരിക്കുന്നു..

    ReplyDelete
  2. നന്നായിരിക്കുന്നു...

    ReplyDelete
  3. ഒറ്റപെടല്‍ മരണതെകാല്‍ ഭായനകാരം

    ReplyDelete
  4. മഴ തോരാത്തൊരു മനസ്സ്‌ കണ്ടു.
    നന്നായിരിക്കുന്നു.

    ReplyDelete
  5. മനോഹരം
    ഷാജി അമ്പലത്ത്
    അഞ്ചങ്ങാടി
    http://mazhayanakkangal.blogspot.com/

    ReplyDelete
  6. മനോഹരം
    ഷാജി അമ്പലത്ത്
    അഞ്ചങ്ങാടി
    http://mazhayanakkangal.blogspot.com/

    ReplyDelete
  7. എന്റെ വെട്ടിത്തുറന്നുള്ള
    എന്റെ മാത്രം അഭിപ്രായം..........
    ഇത്രയും നീളം പാടില്ല കവിതക്ക്‌..........
    പരിഗണിക്കാം
    പരിഗണിക്കാതിരിക്കാം
    ഈ അഭിപ്രാ.ത്തെ.........

    ReplyDelete
  8. കവിത തരക്കേടില്ല.ഭാഷാ പരമായ ചില തെറ്റുകള്‍ ചൂണ്ടിക്കാണിക്കാം
    ഒരോ എന്ന്‌ പ്രയോഗിച്ചിട്ട് ബഹുവചനം വരാന്‍ പാടില്ല.
    ഓരോ കടല്‍ തിരയും
    ഒരോ വരിയും
    ഒറ്റപ്പെടലിന്റെ കറുത്ത വേദനയിലേയ്‌ക്ക്...
    ഇതായിരിക്കണം ശരി

    ReplyDelete
  9. നന്നായി ശഹാന
    മഴയെക്കുറിച്ച് ഇനിയും എഴുതണം ....

    ReplyDelete
  10. kavitha nannayittund. blogum.
    shahanayude kavitha njangalude sitil upayogichitund.
    link
    http://marunadanmalayalee.com/edition.aspx?id=17521&menu=69&top=33&con=False

    ReplyDelete
  11. kavitha nannayittund. blogum.
    shahanayude kavitha njangalude sitil upayogichitund.
    link
    http://marunadanmalayalee.com/edition.aspx?id=17521&menu=69&top=33&con=False

    ReplyDelete
  12. ഓഹ്.. മഴ നനഞ്ഞു. നല്ല കുളിര്‍ മഴ.
    ആശംസകള്‍.

    ReplyDelete
  13. ഒറ്റപ്പെടൽ, വിരഹം....
    നന്നായെഴുതി.

    ReplyDelete
  14. ഫോട്ടോയും നന്നായി...

    ReplyDelete
  15. വിരഹം,ഏകാന്തത, പിന്നെ മഴയും................
    മനോഹരമായിരിക്കുന്നു

    ReplyDelete
  16. SHAHANA ഷഹാന ജീവിതത്തിന്റെ കുത്തൊഴുക്കില്‍ സ്വപ്‌നങ്ങള്‍ തേടി ഖത്തര്‍ ഇന്റെ മണ്ണില്‍ വന്നിറങ്ങുമ്പോള്‍ അറിയില്ലായിരുന്നു പ്രവാസം എന്നത് ഇത്രമേല്‍ വേദന ആണെന്ന്‍ ... കുറച്ച് സുഹൃത്തുക്കളെ തേടി ഈ വഴിയെ നടക്കുമ്പോള്‍ അറിയാതെ വന്നുപെട്ട ഈ ബ്ലോഗ്‌ ഇല്‍ എന്തെങ്കിലും ഒന്ന് എഴുതണം എന്ന് തോന്നി ...
    സൃഷ്ടികളില്‍ മുഴുവന്‍ വിഷാദം നിഴലിച്ചു നില്‍ക്കുന്നത് ശ്രദ്ധിച്ചു എന്തുപറ്റി?

    ReplyDelete
  17. കുറച്ച് കൂടെ എഴുതാമായിരുന്നു...

    ReplyDelete