Tuesday, September 28, 2010

പ്രണയമോ ..


പ്രണയമോ ..
എന്നാത്മ ദാഹങ്ങളോ..
എന്‍ ജീവസ്പന്ധങ്ങളോ..
വീണ്ടുമെന്‍ കണ്ണുനീരുപ്പു കൈപ്പിക്കും
വിരഹാര്‍ദ്രമേതോ കവനങ്ങളോ.......

5 comments: