Saturday, June 19, 2010

തിരകള്‍

നിന്‍റെ തിരകള്‍ അതിരിടുന്ന
ഒരു ഭൂഖണ്ടമാണ് ഞാന്‍
തൊട്ടും തൊടാതെയും
എന്‍റെ തീരം നനച്ചു
പിന്‍വാങ്ങുമ്പോള്‍ ……
എന്‍റെ കണ്ണുനീരിനേക്കാള്‍
ചൂടുണ്ടോ നിന്‍റെ തിരകള്‍ക്ക്?

2 comments:

  1. എന്‍റെ കണ്ണുനീരിനേക്കാള്‍
    ചൂടുണ്ടോ നിന്‍റെ തിരകള്‍ക്ക്?

    ReplyDelete
  2. "എന്‍റെ കണ്ണുനീരിനേക്കാള്‍
    ചൂടുണ്ടോ നിന്‍റെ തിരകള്‍ക്ക്?"

    എന്റെ തിരകള്‍ക്ക് ചൂടില്ല കുട്ടീ.
    പക്ഷെ, നിന്റെ കണ്ണീരിനേക്കാള്‍ ഉപ്പുണ്ട് അതില്‍.....

    നല്ല പ്രയോഗം..

    ആശംസകള്‍..

    ReplyDelete