Monday, June 14, 2010

ഒരു വാക്കെങ്കിലും ...........................

നിന്നിലേക്ക് നീട്ടിയെന്റെ കൈകളെ
കടന്നു നീ മറഞ്ഞു പോകുമ്പോള്‍
ജീവനറ്റ ഒരു ഹൃദയത്തിനെങ്കിലും
ഒരു വാക്കെങ്കിലും ...........................

8 comments:

  1. just entered to your jalakam..so let me see..and will tell you in detail..any way...it is fabulous..

    ReplyDelete
  2. സ്നേഹത്തിന്റെ ഒരു വാക്ക്
    ഒരേയൊരു വാക്ക്
    വക്കുടഞ്ഞ വാക്ക്
    വാക്കില്ലാത്താ വാക്ക്
    നോക്ക് കുത്തിയായ വാക്ക്

    ReplyDelete
  3. നീ പറയാതെ പോയ ആ വാക്കുകള്‍ക്കായി ഞാന്‍ എത്ര കൊതിച്ചെന്നോ...?
    എന്നിട്ടും ജീവനറ്റ ഒരു ഹൃദയത്തിനു വേണ്ടി
    ഒരു വാക്കെങ്കിലും നിനക്ക് പറയാമായിരുന്നു..
    നന്നായിട്ടുണ്ട്..

    ReplyDelete
  4. കുഞ്ഞുകവിത കൊള്ളാം
    ആരാണ് മറഞ്ഞുപോയത്
    :-)

    ReplyDelete
  5. ഇത്രേയുള്ളൂ..
    ഇനിയും എഴുതൂ.. ആശംസകള്‍.

    ReplyDelete
  6. "ഒരു വാക്കെങ്കിലും പറക നീ
    കാരണം, മൌനം മരണമത്രേ..."

    കുഞ്ഞു കവിത കൊള്ളാം.

    ReplyDelete
  7. ആശിച്ചീടുക കൊതിയോടെ,
    ഹൃദയമുള്ളവനാരെങ്കിലും വന്നാലോ?

    ReplyDelete