എന്റെ ഓര്‍മകളില്‍ മഴ പെയ്യുന്നു ......
just entered to your jalakam..so let me see..and will tell you in detail..any way...it is fabulous..
സ്നേഹത്തിന്റെ ഒരു വാക്ക് ഒരേയൊരു വാക്ക് വക്കുടഞ്ഞ വാക്ക് വാക്കില്ലാത്താ വാക്ക് നോക്ക് കുത്തിയായ വാക്ക്
നീ പറയാതെ പോയ ആ വാക്കുകള്‍ക്കായി ഞാന്‍ എത്ര കൊതിച്ചെന്നോ...?എന്നിട്ടും ജീവനറ്റ ഒരു ഹൃദയത്തിനു വേണ്ടിഒരു വാക്കെങ്കിലും നിനക്ക് പറയാമായിരുന്നു..നന്നായിട്ടുണ്ട്..
കുഞ്ഞുകവിത കൊള്ളാംആരാണ് മറഞ്ഞുപോയത്:-)
ഇത്രേയുള്ളൂ..ഇനിയും എഴുതൂ.. ആശംസകള്‍.
"ഒരു വാക്കെങ്കിലും പറക നീകാരണം, മൌനം മരണമത്രേ..."കുഞ്ഞു കവിത കൊള്ളാം.
ആശിച്ചീടുക കൊതിയോടെ,ഹൃദയമുള്ളവനാരെങ്കിലും വന്നാലോ?
just entered to your jalakam..so let me see..and will tell you in detail..any way...it is fabulous..
ReplyDeleteസ്നേഹത്തിന്റെ ഒരു വാക്ക്
ReplyDeleteഒരേയൊരു വാക്ക്
വക്കുടഞ്ഞ വാക്ക്
വാക്കില്ലാത്താ വാക്ക്
നോക്ക് കുത്തിയായ വാക്ക്
നീ പറയാതെ പോയ ആ വാക്കുകള്‍ക്കായി ഞാന്‍ എത്ര കൊതിച്ചെന്നോ...?
ReplyDeleteഎന്നിട്ടും ജീവനറ്റ ഒരു ഹൃദയത്തിനു വേണ്ടി
ഒരു വാക്കെങ്കിലും നിനക്ക് പറയാമായിരുന്നു..
നന്നായിട്ടുണ്ട്..
കുഞ്ഞുകവിത കൊള്ളാം
ReplyDeleteആരാണ് മറഞ്ഞുപോയത്
:-)
ഇത്രേയുള്ളൂ..
ReplyDeleteഇനിയും എഴുതൂ.. ആശംസകള്‍.
"ഒരു വാക്കെങ്കിലും പറക നീ
ReplyDeleteകാരണം, മൌനം മരണമത്രേ..."
കുഞ്ഞു കവിത കൊള്ളാം.
ആശിച്ചീടുക കൊതിയോടെ,
ReplyDeleteഹൃദയമുള്ളവനാരെങ്കിലും വന്നാലോ?