മഴയ്ക്കു നേരേ ജനല്‍ വലിച്ചടച്ച് ഇരുട്ടിന്റെ കറുത്ത മുറിയിലേക്ക് മഴ, കടല്‍, ഗസല്‍ നിന്നെ ഓര്‍മിപ്പിക്കാന്‍ എന്തിനാണ് ഇത്രയധികം? ഓരോ മഴത്തുള്ളിയും, ഓരോ കടല്‍ തിരകളും ഓരോ വരികളും ഒറ്റപ്പെടലിന്റെ കറുത്ത വേദനയിലേക്ക്
എന്റെ വെട്ടിത്തുറന്നുള്ള എന്റെ മാത്രം അഭിപ്രായം.......... ഇത്രയും നീളം പാടില്ല കവിതക്ക്.......... പരിഗണിക്കാം പരിഗണിക്കാതിരിക്കാം ഈ അഭിപ്രാ.ത്തെ.........
കവിത തരക്കേടില്ല.ഭാഷാ പരമായ ചില തെറ്റുകള്‍ ചൂണ്ടിക്കാണിക്കാം ഒരോ എന്ന് പ്രയോഗിച്ചിട്ട് ബഹുവചനം വരാന്‍ പാടില്ല. ഓരോ കടല്‍ തിരയും ഒരോ വരിയും ഒറ്റപ്പെടലിന്റെ കറുത്ത വേദനയിലേയ്ക്ക്... ഇതായിരിക്കണം ശരി
SHAHANA ഷഹാന ജീവിതത്തിന്റെ കുത്തൊഴുക്കില്‍ സ്വപ്നങ്ങള്‍ തേടി ഖത്തര്‍ ഇന്റെ മണ്ണില്‍ വന്നിറങ്ങുമ്പോള്‍ അറിയില്ലായിരുന്നു പ്രവാസം എന്നത് ഇത്രമേല്‍ വേദന ആണെന്ന് ... കുറച്ച് സുഹൃത്തുക്കളെ തേടി ഈ വഴിയെ നടക്കുമ്പോള്‍ അറിയാതെ വന്നുപെട്ട ഈ ബ്ലോഗ് ഇല് എന്തെങ്കിലും ഒന്ന് എഴുതണം എന്ന് തോന്നി ... സൃഷ്ടികളില്‍ മുഴുവന്‍ വിഷാദം നിഴലിച്ചു നില്‍ക്കുന്നത് ശ്രദ്ധിച്ചു എന്തുപറ്റി?
മഴത്തുള്ളികളിൽ വിഷാദം പെയ്തിറങ്ങുന്നു. ഓരോ തുള്ളികളും ഒന്നൊന്നായി പിരിഞ്ഞൊഴിയുന്നു .നന്നായിരിക്കുന്നു..
ReplyDeleteഒറ്റപെടല്‍ മരണതെകാല് ഭായനകാരം
ReplyDeleteമഴ തോരാത്തൊരു മനസ്സ് കണ്ടു.
ReplyDeleteനന്നായിരിക്കുന്നു.
മനോഹരം
ReplyDeleteഷാജി അമ്പലത്ത്
അഞ്ചങ്ങാടി
http://mazhayanakkangal.blogspot.com/
മനോഹരം
ReplyDeleteഷാജി അമ്പലത്ത്
അഞ്ചങ്ങാടി
http://mazhayanakkangal.blogspot.com/
ഹൃദ്യം, ഷഹാന
ReplyDeleteഎന്റെ വെട്ടിത്തുറന്നുള്ള
ReplyDeleteഎന്റെ മാത്രം അഭിപ്രായം..........
ഇത്രയും നീളം പാടില്ല കവിതക്ക്..........
പരിഗണിക്കാം
പരിഗണിക്കാതിരിക്കാം
ഈ അഭിപ്രാ.ത്തെ.........
കവിത തരക്കേടില്ല.ഭാഷാ പരമായ ചില തെറ്റുകള്‍ ചൂണ്ടിക്കാണിക്കാം
ReplyDeleteഒരോ എന്ന് പ്രയോഗിച്ചിട്ട് ബഹുവചനം വരാന്‍ പാടില്ല.
ഓരോ കടല്‍ തിരയും
ഒരോ വരിയും
ഒറ്റപ്പെടലിന്റെ കറുത്ത വേദനയിലേയ്ക്ക്...
ഇതായിരിക്കണം ശരി
നന്നായി ശഹാന
ReplyDeleteമഴയെക്കുറിച്ച് ഇനിയും എഴുതണം ....
kavitha nannayittund. blogum.
ReplyDeleteshahanayude kavitha njangalude sitil upayogichitund.
link
http://marunadanmalayalee.com/edition.aspx?id=17521&menu=69&top=33&con=False
kavitha nannayittund. blogum.
ReplyDeleteshahanayude kavitha njangalude sitil upayogichitund.
link
http://marunadanmalayalee.com/edition.aspx?id=17521&menu=69&top=33&con=False
ഓഹ്.. മഴ നനഞ്ഞു. നല്ല കുളിര് മഴ.
ReplyDeleteആശംസകള്‍.
ഒറ്റപ്പെടൽ, വിരഹം....
ReplyDeleteനന്നായെഴുതി.
ഫോട്ടോയും നന്നായി...
ReplyDeleteവിരഹം,ഏകാന്തത, പിന്നെ മഴയും................
ReplyDeleteമനോഹരമായിരിക്കുന്നു
SHAHANA ഷഹാന ജീവിതത്തിന്റെ കുത്തൊഴുക്കില്‍ സ്വപ്നങ്ങള്‍ തേടി ഖത്തര്‍ ഇന്റെ മണ്ണില്‍ വന്നിറങ്ങുമ്പോള്‍ അറിയില്ലായിരുന്നു പ്രവാസം എന്നത് ഇത്രമേല്‍ വേദന ആണെന്ന് ... കുറച്ച് സുഹൃത്തുക്കളെ തേടി ഈ വഴിയെ നടക്കുമ്പോള്‍ അറിയാതെ വന്നുപെട്ട ഈ ബ്ലോഗ് ഇല് എന്തെങ്കിലും ഒന്ന് എഴുതണം എന്ന് തോന്നി ...
ReplyDeleteസൃഷ്ടികളില്‍ മുഴുവന്‍ വിഷാദം നിഴലിച്ചു നില്‍ക്കുന്നത് ശ്രദ്ധിച്ചു എന്തുപറ്റി?
കുറച്ച് കൂടെ എഴുതാമായിരുന്നു...
ReplyDelete