Saturday, October 2, 2010

കടലെടുത്ത ദൂരങ്ങള്‍



ഇരുട്ടില്‍,
മഴയില്‍,
നിന്‍റെ ഓര്‍മകളുടെ പ്രളയം.
ഞരമ്പുകളില്‍ ഒരു ചിരി,
ചിലപ്പോള്‍ ഒരു കരച്ചില്‍.
ജനലിന്നപ്പുറം,
നിന്നിലേക്ക് കടലെടുത്ത ദൂരങ്ങള്‍
എന്‍റെ കണ്ണുകളില്‍
നീ അന്ന് കണ്ട നീലാകാശങ്ങളില്‍
ഇപ്പോള്‍ നക്ഷത്രങ്ങള്‍ ഉദിക്കുന്നില്ല

7 comments:

  1. touching lines.. shahana.. yes GVHSS cherpu. perumbillissery. but you? kandathil santhosham.

    ReplyDelete
  2. കവിതയില്‍ അനുഭവത്തിന്റെ മണം. സ്വന്തമാവാം. മറ്റൊരാളുടെതാവാം . എന്തായാലും അത് ആസ്വാദ്യത വര്‍ദ്ധിപ്പിക്കിന്നു.
    www.shahalb.co.cc

    ReplyDelete
  3. @ഷഹല്‍,
    സ്വന്തം തന്നെയാണ് കുട്ടാ
    അനുഭവങ്ങളാണ് ജീവനുള്ള കവിതകള്‍ ഉണ്ടാക്കുന്നത്‌

    ReplyDelete
  4. @ ശ്രീ
    thanks. come again

    ReplyDelete
  5. ജൈലാഫ്ക്കാ,
    ഇനിയും വരണം.thanaks

    ReplyDelete
  6. ഷഹാനാത്താ , നല്ല വൈകാരികമായ കവിത , എല്ലാം തുറന്നെഴുതിയതിനു നന്ദി, ഞാന്‍ ചെറുതായി ബ്ലോഗ് തുടങ്ങീട്ടുണ്ട് നോക്കണേ പറ്റുമെങ്കില്‍ ഫോള്ളോ ചെയ്തേക്കൂ , ഷഹല്‍ നെ അറിയോ അവന്റെ ബന്ധു ആണോ എന്റെ ക്ലാസ്സില്‍ ആണു പഠിക്കുന്നത്. ഇടക്കിടെ ബ്ലോഗ് ഒന്നു നോക്കണേ..

    ReplyDelete