Wednesday, July 6, 2011

ഇഴകള്‍

പ്രണയത്തിന്‍റെ ഒടുക്കത്തില്‍ നീ തലോടിയോതുക്കുന്ന
നിനക്കും എനിക്കും ഇടയിലെ അകലങ്ങള്‍
എന്‍റെ മുടിയിഴ കനം വെച്ച അകലങ്ങള്‍

അവസാന കാഹളത്തില്‍ ഭയന്ന് പോകുന്ന നിന്നെ
ഒളിപ്പിക്കാമെന്നു ഞാന്‍ പറഞ്ഞ ഇരുട്ട്

ഒടുവിലത്തെ അത്താഴത്തില്‍ നിന്നൊരു ഇഴ
സ്നേഹത്തിന്‍റെ ചൂടില്‍ വേവിച്ചെടുത്ത കഞ്ഞിയും പയറും
എന്‍റെ മുടിയിഴകളില്‍ പറ്റിപ്പിടിച്ചു കിടന്നു ....

നീ പ്രണയിച്ച എന്‍റെ മുടിയിഴകളില്‍ ......!!!!

12 comments:

  1. അവസാന കാഹളത്തില്‍ ഭയന്ന് പോകുന്ന നിന്നെ
    ഒളിപ്പിക്കാമെന്നു ഞാന്‍ പറഞ്ഞ ഇരുട്ട്...
    “നീ പ്രണയിച്ച എന്‍റെ മുടിയിഴകൾ“

    കൊള്ളാം നന്നായി.

    ReplyDelete
  2. രണയത്തിന്‍റെ ഒടുക്കത്തില്‍ നീ തലോടിയോതുക്കുന്ന
    നിനക്കും എനിക്കും ഇടയിലെ അകലങ്ങള്‍
    എന്‍റെ മുടിയിഴ കനം വെച്ച അകലങ്ങള്‍
    നന്നായിട്ടുണ്ട്

    ReplyDelete
  3. ആകലങ്ങള്‍ അടുക്കും ..അതിനെ പ്രണയമെന്നു വിളിക്കാം

    ReplyDelete
  4. @ moideen angadimugar
    Raveena Raveendran
    Pradeep paima

    thank u...come again

    ReplyDelete
  5. അന്ത്യകാഹളം, അവസാന അത്താഴം
    വാക്കുകള്‍ ചെന്നു നില്‍ക്കുന്നത് അഗാധമായ
    ഒരവസാനത്തിന്റെ അങ്ങേയറ്റത്ത്.
    മരണം പോലെ തണുത്തൊരു മുനമ്പില്‍.
    അതിന്റെ തണുപ്പും നിശബ്ദതയും
    ഈ വരികളില്‍. ഒരു ഭയപ്പാടകലം.

    ReplyDelete
  6. salaam wa alikkum

    ithaa

    kavitha ishttaayitto

    ReplyDelete
  7. വരികളില്‍ ഒളിപ്പിച്ചു വെച്ച വിശ്വസ്തനാം സുഹൃത്ത് എന്നുമെക്കാലവും എന്റെയും സമീപസ്ഥനാണെന്ന് ഞാനുമറിയുന്നു.,

    ReplyDelete
  8. nashtaappettu ennariyumbol..
    nashtappedaan pogunnuvennu thonnumbol..
    pranayamoru vingalaay maarunnu...
    hridayathinu onnu vingi karayaana polumaavaatha,
    nirvachangalkk appurathulla vallathoru avastha..

    nalla varikal..
    anubavangal aksharangalaay punarjanikkumbol vakkukalk theekshanatheyerum..
    keep it up..

    also try to visit
    nizhalukalmarikkarilla.blogspot.com

    ReplyDelete
  9. Nice Kavitha....Submit your Malayalam kavitha in Vaakyam.com
    http://vaakyam.com/

    ReplyDelete
  10. :) വളരെ നല്ല പോസ്റ്റ്‌.. , സര്‍ എന്റെ ബ്ലോഗ്‌ കുടി വിസിറ്റ് ചെയ്തു കമന്റുകള്‍ ഇടണേ ....


    ജാലകം- എന്റെ ചെറിയ ലോകത്തിന്റെ ജാലകം

    ReplyDelete
  11. kollaam......
    Nannayitund varikal.....
    Ashamsakal...

    ReplyDelete
  12. kollam nalla bhangiyulla vaakkuukal..

    ReplyDelete