Thursday, July 1, 2010

നീയും ഞാനും

എനിക്ക് ചുറ്റും നന്മകള്‍ ഉണ്ടായിരുന്നു
നിന്നെക്കാള്‍ ആഴത്തില്‍ എന്നെ നോക്കുന്ന കണ്ണുകള്‍ ഉണ്ടായിരുന്നു
നിന്നെക്കാള്‍ ഗാഡമായി എന്നെ പുണരുന്ന കൈകള്‍ ഉണ്ടായിരുന്നു
നിന്നെക്കാള്‍ എന്നെ സ്വന്തനിപ്പിക്കുന്ന വാക്കുകള്‍ ഉണ്ടായിരുന്നു
എന്നിട്ടും ഞാന്‍ തിരഞ്ഞത് നിന്നെ മാത്രം
എനിക്ക് ഇല്ലാതെ പോയതും നീ മാത്രം
കാലങ്ങള്‍ക്കകലെ നീയും തിരിച്ചറിയും
നീയും തിരഞ്ഞിരുന്നത് എന്നെ മാത്രം
നിനക്ക് ഉണ്ടായിരുന്നതും ഞാന്‍ മാത്രം

12 comments:

  1. അയാള്‍ വരും ....കാത്തിരിക്കുക .

    നന്നായിട്ടുണ്ട് ട്ടോ

    ReplyDelete
  2. വരുമായിരിക്കും

    ReplyDelete
  3. താഴെ പറയുന്നത് എന്റെ മാത്രം വീക്ഷണമാണ്:
    "ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാം, ഇതൊരു കവിതയല്ല എന്ന്.
    അനുഭവങ്ങള്‍
    നേരെ പകര്‍ത്തിയത് കൊണ്ടാകാം, കവിത ഇതില്‍ നിന്നും ഒലിച്ചു പോയിരിക്കുന്നു.

    തുടരുക..."

    -ഷം

    ReplyDelete
  4. അത് പൂച്ചക്കണ്ണ്‍ ആയത് കൊണ്ട് തോന്നുന്നതാണ്

    ReplyDelete
  5. this is the first time i read u r blog.sorry i pity u.i think u have a think say more philosophy read and watch only classic s then u will be a genius sorry shahana that s foolishness .at least think what u write . i think u get some paper then write anything.u pls read that before post it was waste . u i think u can write well
    always watch u r world u get some subject to writing.i think u create a invisible cover over u r body and life u pls break that cover.and u think always about u r life.don t forget u r path to life we will meet again

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. കുറച്ചു വാക്കുകൾ കൊണ്ടു ഈ കവിതകളെ, ഹൃദയത്തിൽ നിന്നും അടർത്തി എടുത്ത വികാര സാന്ദ്രമായ ആത്മാവിഷ്കാരത്തെ,വിലയിരുത്താൻ ഞാൻ വ്യാമോഹിക്കുന്നില്ല. അത്ര തീവ്രമായ ഭാവങ്ങൾ ഉൾക്കൊള്ളുന്നകവിതകളുടെ ഒരു സമാഹാരം ഞാൻ വായിച്ചു. സന്തോഷം. ഇത്ര നന്നായി എഴുതുവാനുള്ള കഴിവു നഷ്ടപ്പെടുത്തരുതു.ആത്മാവിനെ സ്പർശിക്കുന്ന, ഇന്ദ്രിയങ്ങൾക്കു കുളിർമ്മ നൽകുന്ന,ദുഃഖം സ്ഥായീ ഭാവമായ, ഹൃദയത്തിന്റെ ലോല ലോലമായ തന്തുക്കളിൽ അനുരണനം നടത്തിക്കൊണ്ടിരിക്കുന്ന അഭൂത പൂർവ്വമായ ഒരു അനുഭവം... ഭാവുകങ്ങൾ.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. oru articlil cheyyanayi adyathe nalu vari kadameduthotte....

    ReplyDelete
  10. oru articlil cheyyanayi adyathe nalu vari kadameduthotte....

    ReplyDelete
    Replies
    1. achu...muzhuvanum venamenkil edutholu...santhosham...article enikum vayikkan ayachu tharanam...

      Delete
  11. kavithakal valare istepettu. entre kavithayum vaayichchu marupadi tharu. alphonsathyagaseelan- thyagaseelan.blogspot.com

    ReplyDelete