Saturday, June 12, 2010

വിരഹം

വിരഹം കുത്തിവരഞ്ഞ മുറിവുകളില്‍
നീയെന്ന മരുന്നിറ്റിക്കുമ്പോള്‍
പതഞ്ഞൊഴുകുന്ന ചുവപ്പില്‍
നിന്‍റെ കണ്ണുകളിലെ ദുഖം

5 comments:

  1. വിരഹവേദന :(...

    ReplyDelete
  2. പതഞ്ഞൊഴുകുന്ന ചുവപ്പിൽ
    നിന്റെ കണ്ണുകളിൽ
    സീമകളില്ലാത്ത സ്വർഗ്ഗം..
    അങ്ങനെയാ‍യാലോ..

    ReplyDelete
  3. അവളെ കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ ഞാന്‍ ആകെ തളരും..അതുകൊണ്ട് വിരഹം കുത്തിവരഞ്ഞ മുറിവുകളില്‍ മറക്കുക എന്ന മരുന്നിറ്റിക്കാന്‍ ശ്രമിച്ചാലും അതിനും എനിക്കാകുന്നില്ല..
    വിരഹം..നീയെല്‍പ്പിച്ച മുറിപ്പാട് എത്ര വലുതാണെന്നോ..

    ReplyDelete
  4. എഴുതുക. ആശംസകൾ. ചെറുകവിതകൾ എഴുതുക കഴിവ് തന്നെയാണ്.

    ReplyDelete