Monday, March 22, 2010

എനിക്ക് നിന്നിലേക്കുള്ള ദൂരം ...

നിന്‍റെ പ്രാണന്‍റെ സൂര്യനുദിക്കുന്ന
എന്‍റെ സിന്ദൂര രേഖയും കവിഞ്ഞ്
എവിടേക്കോ നീളുന്നു
എനിക്ക് നിന്നിലേക്കുള്ള ദൂരം ...

നീയാകുന്ന തീരം തേടി
ഉയര്‍ന്നും താഴ്ന്നും കിതച്ചു പോയ
തിരയടങ്ങാത്ത ഒരു കടല്‍ ഉണ്ട്
എന്‍റെ ഉള്ളില്‍
നിന്‍റെ നിശ്വാസം പോലെ
ചൂടെടുത്ത ഒരു കടല്‍.....

തിരിച്ച് ഒഴുകാനുള്ള വഴിമറന്ന
തിരകളെയും നെഞ്ചിലെറ്റി
ഇനിയുമെത്ര ദൂരം................

6 comments:

  1. thieratthekkananjaale thirakalkku jeevitham
    swartthakamaavukaullu.athanathinte niyogavum.
    ella vedanayum ullilodukki varunna thirakal
    theeratthe kaanumbol ,alari vilichethy,thalathally maaril chaayunathu kondanu.
    aagrahicha swanthanam kittathe varukilum
    ,pin vaagan aagrahichalum ,athinu kazhiyaathe
    veedum avante maaril thanne chaayedi varunathum prakrithiyude vikrithi.any way it is
    very good.

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete
  3. പ്രണയകവിതകൾ എപ്പോഴും സുന്ദരമാണ്‌...

    ReplyDelete
  4. പ്രണയം ഭ്രാന്തായിപ്പോകുന്നു പലപ്പോഴും.
    ഉന്മാദികളായ പ്രണയിതാക്കള്‍.....

    ReplyDelete
  5. തിരിച്ച് ഒഴുകാനുള്ള വഴിമറന്ന
    തിരകളെയും നെഞ്ചിലെറ്റി
    ഇനിയുമെത്ര ദൂരം................
    ok.... nannayirikkunnu..

    ReplyDelete
  6. ..
    തിരിച്ച് ഒഴുകാനുള്ള
    വഴിമറന്ന തിരകളെയും
    നെഞ്ചിലെറ്റി
    ഇനിയുമെത്ര ദൂരം..
    ..

    മനോഹരം :)
    ..

    ReplyDelete