tag:blogger.com,1999:blog-7250255614918045105.post7841180833194133829..comments2023-09-15T04:56:58.192-07:00Comments on മഴ: എന്റെ കവിതകള്‍shahanahttp://www.blogger.com/profile/00918993331942770678noreply@blogger.comBlogger2125tag:blogger.com,1999:blog-7250255614918045105.post-49623424828063872072010-06-12T13:00:32.663-07:002010-06-12T13:00:32.663-07:00..
എന്റെ കവിതകള്‍ വളര്‍ച്ചയെത്താത്ത ഭ്രൂണങ്ങളെ പോ.....
എന്റെ കവിതകള്‍ വളര്‍ച്ചയെത്താത്ത ഭ്രൂണങ്ങളെ പോലെയാണ്.
ഒരു വെളിപാടുപോലെ എന്നില്‍ രൂപം കൊള്ളുന്ന ചിന്തകള്‍ ,എന്റെ രക്തവും ,മാംസവും,മജ്ജയും കൊടുത്ത് ഞാന്‍ വളര്‍ത്തിക്കൊണ്ടുവരുന്ന വാക്കുകള്‍, അനിവാര്യമായ നേരത്ത് ആവശ്യത്തിനു പോഷണം കിട്ടാതെ മുരടിച്ചുപോകുന്നു.

മാന്തിക്കൊ, അങ്ങ്നനെ മാന്തി മുത്തും പവിഴോമൊക്കെ കിട്ടിയ ചരിത്രം ഇല്ലാതില്ല ;)
....https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-7250255614918045105.post-43684674528549170122009-08-11T07:49:18.359-07:002009-08-11T07:49:18.359-07:00ചുരുങ്ങിയ വരികളിൽ തീക്ഷണമായ വിചാരങ്ങൾ ആവാഹിക്കാനാവ...ചുരുങ്ങിയ വരികളിൽ തീക്ഷണമായ വിചാരങ്ങൾ ആവാഹിക്കാനാവുന്നവർ എന്തെങ്കിലുമൊക്കെ കുറിച്ചിടൂ...വാായിച്ച് വെറുതെ വിമർശിക്കാമല്ലോ.. പിന്നെ ഈ ഫോണ്ട് കളറും സൈസും എന്റെ കണ്ണിന്റെ ഡിപ്പിക്ലോസ് കളയുമെന്നാ തോന്നുന്നത്.. :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com